6. വൃക്ക – ചില ഒറ്റമൂലികള്‍ | Home remedies for Kidney Health | Dr Valsalan Nair | The Divine Touch
6. വൃക്കയുടെ ആരോഗ്യത്തിന് ചില ഒറ്റമൂലികള്‍ | Home remedies for Kidney Health | Dr Valsalan Nair | The Divine Touch
ശുദ്ധമായ അറിവ് സാധാരണക്കാരനു പോലും മനസ്സിലാകുന്ന വിധത്തില്‍ അവതരിപ്പിക്കുകയും ഒപ്പം നിന്ന് സഹായിക്കുകയും ചെയ്യുകയാണ് ഡിവൈന്‍ ടച്ചിന്‍റെ രീതി. ജീവിതശൈലീ രോഗങ്ങളുടെ പിടിയില്‍ അകപ്പെട്ട ഒരു സമൂഹത്തിന് സാന്ത്വനമായി വീണ്ടും എത്തുന്നു രാജയോഗി ഡോ. വത്സലന്‍ നായര്‍. പ്രായോഗികമായ അനുഭവ ജ്ഞാനത്തിലൂടെ നേടിയ അറിവിന്‍റെ അക്ഷയ ഖനിയുമായി വളരെ സഹജമായി പ്രമേഹത്തിനും, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും വൃക്ക രോഗത്തിനും പരിഹാരം ആരോഗ്യകരമായ ആഹാരക്രമത്തിലൂടെയും ജീവിതക്രമത്തിലൂടെയും നിങ്ങള്‍ക്ക് പകര്‍ന്നു നല്കുന്നു. ഇനി രോഗങ്ങള്‍ ഭയപ്പെടാന്‍ ഉള്ളതല്ല, എതിരിട്ട് ജയിക്കാന്‍ ഉള്ളതാണ്. ധൈര്യമായിരിക്കൂ, ഞങ്ങളുണ്ട് കൂടെ.
ആരോഗ്യകരമായ ഒരു ജീവിതശൈലിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദി ഡിവൈൻ ടച്ച് ഓൺലൈൻ ഹെൽപ്പ് ഡെസ്‌കിൽ വിളിക്കാം. നമ്പർ 8949940574. ഈ സേവനം സൗജന്യമാണ്.
നിരാകരണം: വീഡിയോ ഉള്ളടക്കം വിവരദായകവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ അറിവ് ഏതെങ്കിലും പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമാകില്ല. നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്കായി നിങ്ങളുടെ ഡോക്ടറെയോ യോഗ്യതയുള്ള മെഡിക്കൽ പ്രൊഫഷണലുകളെയോ സമീപിക്കുക.
You may call The Divine Touch online 24/7 helpdesk at 8542990099 for free assistance.
Disclaimer: The Video Content has been made available for informational and educational purposes only. It is not intended to replace any professional medical advice. You should always consult your doctor for directions on your health issues.
#healthyliving #healthyeating #healthylifestyle #healthtips #kidneyhealth #kidneydisease