
കുട്ടികളിലെ ചുമയും ജലദോശവും മാറാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. പനിക്കൂർക്ക ഇലയും തുളസിയും നല്ല പോലെ വാട്ടി എടുത്തു നീര് പിഴിഞ്ഞ് കുറച്ചു ചെറുതേനിൽ ചാലിച്ചു കൊടുക്കുക.
#cough #coughandcold #homeremedies #usefultips #family #baby #daily #panikoorka #thulasi #honey #bestremedy #relief #health #shorts #bestdrink #kids #mother #simple #easy #immunity
source